വ്യാജവാർത്ത: മറുനാടൻ മലയാളിക്കെതിരെ കേസ്​

05:00 AM
14/08/2019
തിരുവനന്തപുരം: ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് 'മറുനാടൻ മലയാളി' ഓൺലൈൻ പോർട്ടലിനെതിരെ പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. എസ്‌.പി സോമകുമാർ നൽകിയ പരാതിയിൽ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ കേരള പൊലീസ്‌ ആക്ടിലെ 118(ബി), 120(ഒ) വകുപ്പുകൾ പ്രകാരം പേരൂർക്കട പൊലീസാണ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌.
Loading...
COMMENTS