വിജയികളെ അനുമോദിച്ചു

04:59 AM
12/07/2019
കൊണ്ടോട്ടി: കക്കോവ് പി.എം.എസ്.എ.പി.ടി ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നതവിജയികൾക്കുള്ള സ്നേഹാദരം 'കരഘോഷം' ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആര്യ ഗോപി മുഖ്യപ്രഭാഷണം നടത്തി. വിജയികൾക്കുള്ള അവാർഡ് ദാനം വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിമല പാറകണ്ടത്തിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് പി.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.പി. ദിവാകരൻ, പി.കെ. ഉഷാമണി, എൻ. ഭാഗ്യനാഥ്, തുളസി, ഡോ. സി.കെ. അഹമ്മദ് കുട്ടി, എൻ. ശ്യാമള, ബഷീർ, പി.കെ.സി. അബ്ദുൽ റഹ്മാൻ, പി.കെ. അബ്ദുൽ ഹക്കീം, പി. ജംഷീർ എന്നിവർ സംസാരിച്ചു.
Loading...
COMMENTS