വിജയികളെ അനുമോദിച്ചു

05:01 AM
17/05/2019
മലപ്പുറം: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ യൂത്ത് കോൺഗ്രസ് മലപ്പുറം മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ജിജി മോഹൻ അധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപ്പൂടൻ ഷൗക്കത്ത്, പരി ഉസ്മാൻ, നൗഫൽ ബാബു, മനോജ് കുമാർ, സമീർ മുണ്ടുപറമ്പ്, എൻ.ബി. അബ്ദുൽ ഹമീദ്, ഷാഹിദ്, ഷിജു, ജിത്തു കാവുങ്ങൽ, അജയ്, മഹേഷ്, ഹർഷദ് എന്നിവർ സംസാരിച്ചു.
Loading...
COMMENTS