അധ്യാപക നിയമനം

05:00 AM
16/05/2019
എടക്കര: എടക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്.എസ്.എസ്.ടി മലയാളം, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേണലിസം, ബോട്ടണി, എച്ച്.എസ്.എസ്.ടി ജൂനിയര്‍ ഇംഗ്ലീഷ്, കെമിസ്ട്രി തസ്തികകളിലെ ഒഴിവുകളിലേക്കുള്ള ഇൻറര്‍വ്യു മേയ് 22ന് രാവിലെ 11ന് സ്കൂളില്‍ നടക്കും. ഫോണ്‍: 9496840894. കരുവാരകുണ്ട്: ഇരിങ്ങാട്ടിരി എ.എം.എൽ.പി സ്കൂളിൽ സ്ഥിര, താൽകാലിക അധ്യാപക ഒഴിവുകളുണ്ട്. ടി.ടി.സി, ഡി.എൽ.എഡ് യോഗ്യതയുള്ളവർക്കാണ് നിയമനം. ഇൻറർവ്യൂ 21 ന് രാവിലെ പത്തിന് നടക്കും. ഫോൺ: 9446 249 343.
Loading...