കളംപാട്ട്

05:01 AM
16/03/2019
തിരൂർക്കാട്: തോണിക്കര മഹാശിവക്ഷേത്രത്തിൽ കടന്നമണ്ണ നാരായണൻകുട്ടി, കടന്നമണ്ണ ശ്രീനിവാസൻ എന്നിവരുടെ കാർമികത്വത്തിൽ നടന്നു. തന്ത്രി പന്തലക്കോട് ദാമോദരൻ നമ്പൂതിരി, മേൽശാന്തി ഗിരീഷ് നമ്പൂതിരി ഏലങ്കുളം എന്നിവർ പെങ്കടുത്തു. ഉച്ചപ്പാട്ട്, അത്താഴ പൂജ, സന്ധ്യ വേല, കളംപൂജ, എന്നിവ നടന്നു. Photo IMG-20190315-WA0024 IMG-20190315-WA0023 ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണുകൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ മേലാറ്റൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാളംപാറ പാണംപുള്ളി അമീറിനെയാണ് (18) എസ്.ഐ കെ.സി. ബൈജു അറസ്റ്റ് ചെയ്തത്. ആർ.എം ഹൈസ്കൂളിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒഡിഷ സ്വദേശികളുടെ മൊബൈലുകളാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. അമീറും പ്രായപൂർത്തിയാകാത്ത രണ്ടുപേരും ബൈക്കിലെത്തിയാണ് മോഷണം നടത്തിയത്.
Loading...