Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2019 11:31 PM GMT Updated On
date_range 10 Jan 2019 11:31 PM GMTtirml3
text_fieldsbookmark_border
അക്രമങ്ങൾക്ക് രാഷ്ട്രീയബന്ധമില്ല- ഡിവൈ.എസ്.പി തിരൂർ: പറവണ്ണയിൽ മൂന്ന് പേർക്ക് വെട്ടേറ്റ സംഭവത്തിൽ രാഷ്ട്രീയബന്ധമില്ലെന്ന് തിരൂർ ഡിവൈ.എസ്.പി ബിജു ഭാസ്കർ. വ്യക്തിവിരോധമാണോയെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തെ അക്രമങ്ങളെ രാഷ്ട്രീയയവത്കരിക്കാൻ തീരദേശത്ത് ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പടം...mpg1 jamsheer വെട്ടേറ്റ ജംഷീർ (24)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story