വൈദ്യുതി മുടങ്ങും

04:59 AM
06/12/2018
മമ്പാട്: മമ്പാട് വൈദ്യുതി സെക്ഷന് കീഴിെല പൊങ്ങല്ലൂർ ഭാഗത്ത് വ്യാഴാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ . ഖുർആൻ കാമ്പയിൻ മത്സരം നിലമ്പൂർ: 'ഖുർആനറിയാം പൊരുളറിയാം' തലക്കെട്ടിൽ മജ്‌ലിസ് എജുക്കേഷൻ ബോർഡ് മദ്റസകളിൽ നടത്തുന്ന കാമ്പയിനി​െൻറ നിലമ്പൂർ ക്ലസ്റ്റർതല മത്സരങ്ങൾ ചുങ്കത്തറ എം.പി.എം സ്കൂളിൽ നടന്നു. എ.എം.ഐ മേപ്പാടം ഒന്നാം സ്ഥാനവും എ.എം.ഐ എടക്കര രണ്ടാം സ്ഥാനവും നേടി. ഡാനിഷ്, തഹ്‌സീൻ, ഹംസ നാരോക്കാവ്, അബ്ദുറഹിമാൻ, ഉസ്മാൻ മാസ്റ്റർ, അലി മാസ്റ്റർ, റിയാസ്, ഹബീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Loading...
COMMENTS