മലയാളത്തിളക്കം വിജയപ്രഖ്യാപനം

04:59 AM
06/12/2018
വണ്ടൂർ: പൂക്കുളം ഗവ. എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖദീജ തോപ്പിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കണ്ണിയൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം.കെ. നാസർ, ബി.ആർ.സി ട്രെയിനർ എം. മുജീബ് റഹ്മാൻ, പ്രധാനാധ്യാപിക കെ. സരള, എം.ടി.എ പ്രസിഡൻറ് പി.കെ. സമീറ, അധ്യാപകരായ ബി. കുമാരൻ, കെ.പി. ഷൗക്കത്തലി, സി.ടി. ഇസ്മായിൽ, പി. ഹേമലത, ഇ. റഷ്മിജ, സി.പി. സുഫൈറത്ത് എന്നിവർ സംസാരിച്ചു.
Loading...
COMMENTS