Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2018 5:00 AM GMT Updated On
date_range 19 Nov 2018 5:00 AM GMTഉന്നത വിദ്യാഭ്യാസ ദൗത്യവുമായി മങ്കടയില്‍ പി.എച്ച്.ഡി സംഗമം
text_fieldsbookmark_border
ഉന്നതവിദ്യാഭ്യാസ ദൗത്യവുമായി മങ്കടയില്‍ പിഎച്ച്.ഡി സംഗമം എം.എല്‍.എയാണ് സംഗമം സംഘടിപ്പിച്ചത് മങ്കട: ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും ചര്‍ച്ചയാക്കി മങ്കടയില്‍ പിഎച്ച്.ഡി, റിട്ട. പ്രഫസര്‍മാർ സംഗമം. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എയാണ് സംഗമം ഒരുക്കിയത്. 33 അംഗങ്ങളടങ്ങുന്ന കമ്മിറ്റിക്ക് രൂപം നല്കി. എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.പി. സുബ്രഹ്മണ്യന്, ഡോ. കൂട്ടില്‍ മുഹമ്മദലി, പ്രഫ. മുഹമ്മദ് ബഷീര്‍ പനങ്ങാങ്ങര, പ്രഫ. വി. സൈതാലിക്കുട്ടി, പ്രഫ. യു.പി. യഹ്യാഖാന്‍, ഡോ. വി. നൂറുല്‍ അമീന്, ഡോ. പി. ഷമീന, ഡോ. ഷൈലജ, ഡോ. സജ്ന, ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. കെ.പി. ഷംസുദ്ദീന് തിരൂര്‍ക്കാട്, ഡോ. മുഹമ്മദലി, പി. സൂപ്പി, ഡോ. പി. അബ്ദുല്‍ അസീസ്, ഡോ. അബ്ദുല്‍ സലീം എം, ഡോ. സഹദുദ്ദീന്‍, ഡോ. ഇബ്രാഹിം ചോലക്കല്‍, ഡോ. സനീഷ്, അയ്യൂബ് തയ്യില്‍, ഡോ. വി. ഹിക്മത്തുല്ല, ഡോ. കെ. ഹുസൈന്, ഡോ. വി.പി. കരീം, പി. മുഹമ്മദ് കുട്ടി, എം. നൗഷാദലി എന്നിവര്‍ പങ്കെടുത്തു. ചിത്രം. Mankada PHD Samgamam: മങ്കട നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സാധ്യതകള്‍ പഠിക്കുന്നതിന് ചേര്‍ന്ന പിഎച്ച്.ഡി, റിട്ട. പ്രഫസര്‍മാരുടെ സംഗമത്തില്‍ ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story