Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2018 5:00 AM GMT Updated On
date_range 19 Nov 2018 5:00 AM GMTപി.ടി.എം.യു.പി സ്കൂളിൽ 'വെളിച്ചം'
text_fieldsbookmark_border
മണ്ണാർമല പള്ളിപ്പടി പി.ടി.എം.യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. അബ്ദുല്ല സ്കൂൾ ലീഡർ ടി. ഫാത്തിമ ഫിദക്ക് പത്രം നൽകി നിർവഹിക്കുന്നു. പ്രധാനാധ്യാപിക വി.സി. റഹ്മത്ത്, പി.ടി.എ പ്രസിഡൻറ് കെ.ടി. ഉമ്മർ, വൈസ് പ്രസിഡൻറ് ബഷീർ കക്കൂത്ത്, സുമയ്യ കോഴിശ്ശേരി, കെ.വി. ഷമീം, ശരീഫ് മടത്തൊടി, മാധ്യമം കോഒാഡിനേറ്റർ കിം അസ്ലം എന്നിവർ സമീപം. ഉമർ കോഴിശ്ശേരി, സുനീർ കോഴിശ്ശേരി, ഹാരിസ് കുറപ്പത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story