Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2018 4:59 AM GMT Updated On
date_range 13 Nov 2018 4:59 AM GMTകോട്ടക്കുന്ന് പ്രവേശന ഫീസ്: ജനകീയ സമരത്തിെൻറ വിജയം -കോണ്‍ഗ്രസ്
text_fieldsbookmark_border
മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാർക്കിലേക്കുള്ള പ്രവേശന ഫീസ് വർധന പിൻവലിക്കാനുള്ള ഡി.ടി.പി.സി തീരുമാനം സ്വാഗതം ചെയ്യുന്നതായും പുതിയ പദ്ധതികള്‍ നടപ്പാക്കിയും മിറാക്കിള്‍ ഗാര്ഡന് അടക്കമുള്ളവ ഉടൻ പൂർത്തീകരിക്കണമെന്നും മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഫീസ് വർധന പിൻവലിക്കാനുള്ള തീരുമാനം ജനകീയ സമരത്തിെൻറ വിജയമാണെന്നും യോഗം വിലയിരുത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് എം.കെ. മുഹ്സിൻ അധ്യക്ഷത വഹിച്ചു. വീക്ഷണം മുഹമ്മദ്, പെരുമ്പള്ളി സെയ്ത്, ഉപ്പൂടൻ ഷൗക്കത്ത്, മുജീബ് ആനക്കയം, പരി ഉസ്മാന്, സമീര്‍ മുണ്ടുപറമ്പ്, മനോജ് അധികാരത്ത്, എം. ജയപ്രകാശ്, പി.എം. ജാഫർ, അഡ്വ. ഷമീം, അഡ്വ. അബ്ബാസ്, പി.പി. സലീം, കെ.എം. ഗിരിജ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story