Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2018 4:59 AM GMT Updated On
date_range 13 Nov 2018 4:59 AM GMTപുലാമന്തോൾ ജി.എച്ച്.എസ്.എസിൽ 'വെളിച്ചം'
text_fieldsbookmark_border
പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി പെരിന്തൽമണ്ണ എഡ്റൂട്ട്സ് സി.ഇ.ഒ മുസ്തഫ കൂരിതൊടി സ്കൂൾ ചെയർമാൻ മുഹമ്മദ്അലി മുസാഫിറിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ടി.എസ്. ജയ, അധ്യാപകരായ കെ. ശംസുദ്ദീൻ, ടി.പി. ശിവദാസൻ, പി.ജി. സാഗരൻ, പി.ടി. ജയകൃഷ്ണൻ, നിർമലകുമാരി, ജയശ്രീ, നഫീസ എന്നിവർ സമീപം. പെരിന്തൽമണ്ണയിലെ എഡ്റൂട്ട്സ് എന്ന സ്ഥാപനത്തിെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story