Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2018 4:59 AM GMT Updated On
date_range 23 Oct 2018 4:59 AM GMT'ഇതാവണം പൊലീസ്' വീരമൃത്യുവരിച്ചവരുടെ ഓർമയിൽ രക്തം ദാനം ചെയ്ത് സഹപ്രവർത്തകർ
text_fieldsbookmark_border
കോട്ടക്കൽ: സേവനത്തിനിടെ വീരമൃത്യുവരിച്ച സഹപ്രവർത്തകർക്ക് വ്യത്യസ്ത പ്രണാമമർപ്പിച്ച് കോട്ടക്കലിലെ പൊലീസുകാർ. സ്മൃതിദിനത്തിെൻറ ഭാഗമായി പത്തോളം പൊലീസുകാരാണ് രക്തം ദാനം ചെയ്ത് മാതൃകയായത്. പെരിന്തൽമണ്ണ ജില്ല ആശുപത്രിയുമായി സഹകരിച്ചായിരുന്നു പരിപാടി. എസ്.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. ജനമൈത്രി കോഒാഡിനേറ്റർ രചീന്ദ്രനടക്കമുള്ള പൊലീസുകാരും നാട്ടുകാരും പങ്കാളികളായി. ഓർമ ദിനമായ ഞായറാഴ്ച പുഷ്പ ചക്രമടക്കമുള്ള പരിപാടികൾ സ്റ്റേഷനിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story