Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാന്ധിജയന്തി വാരാഘോഷം:...

ഗാന്ധിജയന്തി വാരാഘോഷം: മത്സരഫലം

text_fields
bookmark_border
മലപ്പുറം: ഗാന്ധിജയന്തി വാരാഘോഷ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ഗാന്ധിദര്‍ശന്‍ സമിതിയും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ക്രമത്തില്‍ പ്രബന്ധം -യു.പി വിഭാഗം - ഫാത്തിമ റിന്‍ഷ (എ.യു.പി.എസ് മലപ്പുറം), മുഹമ്മദ് ഷക്കീര്‍ (മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍), നസിയ നിസാർ (ഇസ്ലാഹിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). ഹൈസ്‌കൂള്‍ വിഭാഗം - മുഹമ്മദ് റഹീസ്, മുഹമ്മദ് റഷീദ്, നവാസ് സുല്‍ത്താന്‍ (മൂവരും മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍) പെന്‍സില്‍ ഡ്രോയിങ് -യു.പി -ഫാത്തിമ റസാലിന്‍, ഫാത്തിമ ഫസ്‌ന (ഇരുവരും മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍), വി. അര്‍ജമന്‍ (എ.യു.പി.എസ് മലപ്പുറം). ഹൈസ്‌കൂള്‍ വിഭാഗം -ഹിസാന തസ്‌നി (വി.എം.എച്ച്.എസ്.എസ് മൊറയൂര്‍), മുഹമ്മദ് സിനാൻ, മുഹമ്മദ് ഷാഹുല്‍ ഹമീദ് (ഇരുവരും മഅ്ദിന്‍ എച്ച്.എസ്.എസ്). ഗാന്ധി ക്വിസ്: ഹൈസ്‌കൂള്‍ -ശ്രീലക്ഷ്മി (ജി.ജി.വി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ), മുഹമ്മദ് സഫ് വാന്‍, മുഹമ്മദ് ഹിനാന്‍ (ഇരുവരും മഅ്ദിന്‍ എച്ച്.എസ്.എസ്). യു.പി വിഭാഗം - വൈഷ്ണ പി. സുകുമാര്‍ (ജി.വി.എച്ച്.എസ്.എസ് വേങ്ങര), പി. സഫ്‌ന (എ.യു.പി.എസ് മലപ്പുറം), അസ്‌ന ഫാത്തിമ (എ.എം.യു.പി.എസ് വള്ളുവമ്പ്രം). വാട്ടര്‍ കളര്‍: എച്ച്.എസ് വിഭാഗം -അനാബിക അനില്‍കുമാര്‍ (വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂര്‍), എന്‍.കെ. സിയാദ് (ആര്‍.പി.എച്ച്.എസ്.എസ് പുല്ലൂര്‍), മുഹമ്മദ് അമീര്‍ അലി (മഅ്ദിന്‍ എച്ച്.എസ്.എസ്). യു.പി - ഇ.സി സോന. (ഇസ്ലാഹിയ സ്‌കൂള്‍ വാറങ്കോട്), അഭിമന്യു (എ.യു.പി.എസ് കാടാമ്പുഴ), ഫാത്തിമ നസ്രിന്‍ (ജി.പി.എസ് ആനക്കയം). വിജയികള്‍ക്ക് കെ. കുഞ്ഞഹമ്മദ് ട്രോഫി വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story