Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരുചി വൈവിധ്യങ്ങ​ളുമായി...

രുചി വൈവിധ്യങ്ങ​ളുമായി ഭക്ഷ്യമേള

text_fields
bookmark_border
രുചി വൈവിധ്യങ്ങ​ളുമായി ഭക്ഷ്യമേള
cancel
ഏലംകുളം: എ.എം.യു.പി സ്കൂൾ കുന്നപ്പള്ളിയിൽ വിദ്യാർഥികൾ നടത്തി. ലോക ഭക്ഷ്യദിനത്തി​െൻറ ഭാഗമായാണ് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചത്. പോഷകസമൃദ്ധമായ വിഭവങ്ങളൊരുക്കി മലയാളിയുടെ തനത് ഭക്ഷണശീലങ്ങളിലേക്ക് തിരിച്ചുപോകേണ്ടത്തി​െൻറ ആവശ്യകത ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. വിവിധ ക്ലാസുകളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗം കൂടിയായാണിത്. പെരിന്തൽമണ്ണ എ.ഇ.ഒ അജിത്മോൻ ഭക്ഷ്യമേളയിൽ മുഖ്യാതിഥിയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story