Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശബരിമല: കുറ്റനാട്​...

ശബരിമല: കുറ്റനാട്​ റോഡ് ഉപരോധിച്ചു

text_fields
bookmark_border
ശബരിമല: കുറ്റനാട്​ റോഡ് ഉപരോധിച്ചു
cancel
ആനക്കര: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് അയ്യപ്പധര്‍മ സംരക്ഷണം സമിതി കൂറ്റനാട് സ​െൻററില്‍ ഉപരോധസമരം നടത്തി. അയ്യപ്പധര്‍മ സംരക്ഷണം സമിതി നേതൃത്വത്തില്‍ നടന്ന സമരത്തില്‍ വിവിധ സംഘടന നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. രാവിലെ 11ന് കൂറ്റനാട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ചു. ഉപരോധ സമരത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. വിവിധ സംഘടന നേതാക്കളായ രവി, ഗോപ കല്ലടത്തൂര്‍, ദിവാകരന്‍, ദിനേശന്‍, കെ.സി. കുഞ്ഞന്‍, കാര്‍ത്തികേയന്‍, അരവിന്ദന്‍, ശശി എന്നിവര്‍ സംസാരിച്ചു. ചിത്രം ഉപരോധം ) ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് കൂറ്റനാട് സ​െൻററില്‍ നടത്തിയ ഉപരോധ സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story