ഉദ്യോഗസ്​ഥരെ ആദരിച്ചു

05:00 AM
11/10/2018
മലപ്പുറം: ഒാപറേഷൻ ജലരക്ഷയുടെ ഭാഗമായി തൃശൂർ, എറണാകുളം, വയനാട് ജില്ലകളിൽ പ്രളയക്കെടുതിയിൽ മികച്ച സേവനം കാഴ്ചവെച്ച എം.എസ്.പി ബറ്റാലിയനിലെ . എം.എസ്.പി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ 520 . െഎ.ജി ഇ.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കമാൻഡൻറ് യു. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമാൻഡൻറ് ടി. ശ്രീരാമ, അസി. കമാൻഡൻറ് ഹബീബ് റഹിമാൻ, ഡോ. രഞ്ജിത്ത്, ടി.എം. കുഞ്ഞായി, ബിജേഷ്, ടി. പ്രേമ, റോയി റോജോഴ്സ് എന്നിവർ സംസാരിച്ചു.
Loading...
COMMENTS