വലമ്പൂ​ർ എ.എം.എൽ.പി സ്​കൂളിൽ 'വെളിച്ചം'

05:00 AM
11/10/2018
വലമ്പൂർ എ.എം.എൽ.പി സ്കൂളിൽ 'വെളിച്ചം' വലമ്പൂർ എ.എം.എൽ.പി സ്കൂൾ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ഇ.പി. ഇൗസ സ്കൂൾ ലീഡർ വി. ഫായിസിന് പത്രം നൽകി നിർവഹിക്കുന്നു. മാധ്യമം കോഒാഡിനേറ്റർ കിം അസ്ലം, മുഹ്സിൻ എന്നിവർ സമീപം. സി.ടി. മജീദ് മാസ്റ്ററുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Loading...
COMMENTS