Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2018 5:00 AM GMT Updated On
date_range 11 Oct 2018 5:00 AM GMTകലാമേളയും ബാലഭാസ്കർ അനുസ്മരണവും
text_fieldsbookmark_border
മേൽമുറി: എം.എം.ഇ.ടി ഹയർ സെക്കൻഡറി സ്കൂളിൽ കലാമേളയും ബാലഭാസ്കർ അനുസ്മരണം നടത്തി. പ്രിൻസിപ്പൽ കണ്ണിയൻ അബൂബക്കർ, പ്രധാനാധ്യാപകൻ പി. അബ്ദല്ല, മാനേജർ സി.കെ. ഉമ്മർ കോയ, പി.ടി.എ പ്രസിഡൻറ് കെ.എം. അലവി, പി.പി. മജീദ്, പി. അബ്ദുൽ ജലീൽ, ഇ.സി. മുസ്തജിബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story