Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത വേദി സമ്മേളനം

വനിത വേദി സമ്മേളനം

text_fields
bookmark_border
മേലാറ്റൂർ: പാതിരിക്കോട് കൈരളി വായനശാല വനിതവേദിയുടെ വാർഷിക സമ്മേളനം കാളികാവ് േബ്ലാക്ക് പഞ്ചായത്ത് അംഗം കാപ്പിൽ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സിന്ധു അധ്യക്ഷത വഹിച്ചു. മിനു നായർ റിപ്പോർട്ട് അവതരിപ്പിച്ചു. വായനശാല സെക്രട്ടറി എം. രവീന്ദ്രൻ, കെ. ജയേഷ്, കെ. പ്രമോദ്, പി.പി. ഹംസ, കെ.പി. സലാം, അഡ്വ. പി. ശ്രീനിവാസൻ, കെ. പുഷ്കരൻ, സി.പി. വിനു, സി.കെ. സുരേഷ്, സി.പി. കുട്ടൻ, സി.പി. രതീഷ്, എം.കെ. ആശ, സി.പി. ഷൈനി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഭാരവാഹികൾ: സിന്ധു ഗംഗാധരൻ (പ്രസി.), സി.പി. ഷൈനി (വൈസ് പ്രസി.), ആശ രവീന്ദ്രൻ (സെക്ര.), മിനു നായർ (ജോ. സെക്ര).
Show Full Article
TAGS:LOCAL NEWS 
Next Story