Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏകദിന സാഹിത്യ ക്യാമ്പ്

ഏകദിന സാഹിത്യ ക്യാമ്പ്

text_fields
bookmark_border
കാളികാവ്: സാഹിതി കലാസാഹിത്യ ജനകീയ കൂട്ടായ്മയും ജെ.സി.ഐ മലപ്പുറവും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് നോവലിസ്റ്റ് കെ.ആർ. വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്തു. രചനാവതരണവും ചർച്ചയും എൻ.സി. പുല്ലങ്കോട് നിയന്ത്രിച്ചു. സാഹിതി ചെയർമാൻ ശിഹാബ് പറാട്ടി അധ്യക്ഷത വഹിച്ചു. ജെ.സി.ഐ മലപ്പുറം പ്രസിഡൻറ് ഷറഫുദ്ദീൻ കാളികാവ്, എൻ.എൻ. സുരേന്ദ്രൻ, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി, വി.കെ.എം കുട്ടി, ഗിരീഷ് മാരേങ്ങലത്ത്, അനസ് ബാവ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story