Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ് സ്​റ്റാൻഡ്...

ബസ് സ്​റ്റാൻഡ് നിർമാണത്തിലെ അനിശ്ചിതത്വം പരിഹരിക്കണം ^എൻ.സി.പി

text_fields
bookmark_border
ബസ് സ്റ്റാൻഡ് നിർമാണത്തിലെ അനിശ്ചിതത്വം പരിഹരിക്കണം -എൻ.സി.പി പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമാണത്തിലെ അനിശ്ചിതത്വം ഉടൻ പരിഹരിക്കണമെന്ന് എൻ.സി.പി ജില്ല നിർവാഹകസമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.എ. റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഓട്ടൂർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാബു തോമസ്, ഷൗക്കത്തലി കുളപ്പാടം, കെ.പി. അബ്ദുറഹ്മാൻ, എ.കെ. ദേവദാസ്, കെ.എസ്. രാജഗോപാൽ, കെ.കെ. കാജ ഹുസൈൻ, ഹൈദരാലി, വടവടി രാധാകൃഷ്ണൻ, ബാലസുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story