Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2018 8:32 AM GMT Updated On
date_range 10 May 2018 8:32 AM GMTപ്രതിനിധി സമ്മേളനം
text_fieldsbookmark_border
വേങ്ങര: പറപ്പൂർ എടയാട്ടുപറമ്പിൽ ചേർന്ന ഡി.വൈ.എഫ്.ഐ ഇരിങ്ങല്ലൂർ മേഖല സമ്മേളനത്തിെൻറ ഭാഗമായ സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ. ഷൈബു, സിമി ഐക്കാടൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ശ്രീജിത്ത് കുട്ടശ്ശേരി സംഘടന റിപ്പോർട്ടും പി. സാജുദ്ദീൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.എം. പ്രമോദ്, എ.എം. ഹരിദാസ്, സി. ശിഹാബ് എന്നിവർ സംസാരിച്ചു. പുഴച്ചാലിൽ ചേർന്ന പൊതുസമ്മേളനം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ഇ. ജയൻ ഉദ്ഘാടനം ചെയ്തു. സതീഷ് പുഴച്ചാൽ അധ്യക്ഷത വഹിച്ചു. പി.കെ. അഷ്റഫ്, എം. ഇബ്രാഹിം, എം. ജബ്ബാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story