Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലിയേറ്റിവ് കെയര്‍...

പാലിയേറ്റിവ് കെയര്‍ ജില്ല വളൻറിയര്‍ സംഗമം നെല്ലായയില്‍

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: പാലിയേറ്റിവ് കെയര്‍ ജില്ല വളൻറിയര്‍ സംഗമം മേയ് അഞ്ച്, ആറ് തീയതികളില്‍ നെല്ലായ ഇരുമ്പാലശ്ശേരി യു.പി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 27ഓളം യൂനിറ്റുകളില്‍നിന്നായി 250ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ജില്ല മിഷ​െൻറ സഹകരണത്തോടെയാണ് സംഗമം. വാര്‍ത്തസമ്മേളനത്തില്‍ ഹുസൈന്‍ ചെര്‍പ്പുളശ്ശേരി, മുഹമ്മദ് അന്‍വര്‍, ഉബൈദ് പാറക്കല്‍, റിയാസ് പേങ്ങാട്ടിരി, റഷീദ് പാലസ്, സലാം പൊട്ടച്ചിറ, കെ. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story