Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅൽഫുർഖാൻ സമ്മേളനം...

അൽഫുർഖാൻ സമ്മേളനം ഇന്ന് സമാപിക്കും

text_fields
bookmark_border
വണ്ടൂർ: അൽഫുർഖാൻ സമ്മേളന ഭാഗമായി വെള്ളിയാഴ്ച രാത്രി നടന്ന പ്രഭാഷണം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ഉദ്‌ഘാടനം ചെയ്തു. സോൺ പ്രസിഡൻറ് അബ്ദുസമദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, യൂസുഫ് സഅദി, സുഹൈൽ സിദ്ദീഖി, മൊയ്തീൻകുട്ടി സഖാഫി, സി.കെ. ഹിദായത്തുല്ല, സ്വഫ്‌വാൻ മുതീരി, പി.എ. നാസർ, വി. അലവി ഹാജി, ഹംസ ഫൈസി, ശറഫു മാളിയേക്കൽ എന്നിവർ സംബന്ധിച്ചു. രാവിലെ നടന്ന നാട്ടൊരുമ അഡ്വ. വി. ഹുസൈൻകോയ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി ഉദ്‌ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story