Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്‌കൂൾ നവീകരണത്തിന്...

സ്‌കൂൾ നവീകരണത്തിന് ഫണ്ട് കൈമാറി

text_fields
bookmark_border
വണ്ടൂർ: വി.എം.സി ഹയർ സെക്കൻഡറി സ്‌കൂൾ നവീകരണ ഭാഗമായി ഒരു ക്ലാസ് റൂം ഹൈടെക്വത്കരിക്കാൻ ലയൺസ് ക്ലബ് വണ്ടൂർ യൂനിറ്റ് 51,000 രൂപയുടെ ചെക്ക് കൈമാറി. വി.എം.സി കമ്മിറ്റിക്ക് വേണ്ടി ജനറൽ കൺവീനർ എൻ. മഖ്‌ബൂൽ ലയൺസ് ക്ലബ് പ്രതിനിധി കെ.ടി. മാനുവിൽനിന്ന് ചെക്ക് ഏറ്റുവാങ്ങി. ക്ലബ് പ്രസിഡൻറ് കെ.കെ. സിറാജ്, പി. രാജഗോപാലൻ, കെ.ടി. അബ്ദുല്ലകുട്ടി, ടി.കെ. സജാദ്, പി.കെ. അബ്ദുൽറസാഖ്, അഭിലാഷ് ലാൽ, മുരളി കാപ്പിൽ, അക്ബർ കരുമാര, എ.കെ. ശിഹാബുദ്ദീൻ, പി.ടി. സിദ്ദീഖ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story