Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയമാനിയ്യ പ്രഭാഷണം...

യമാനിയ്യ പ്രഭാഷണം ഒന്നു മുതല്‍

text_fields
bookmark_border
നിലമ്പൂര്‍: പൂക്കോട്ടുംപാടം യമാനിയ്യ ഇസ്‌ലാമിക് സ​െൻററി‍​െൻറ നേതൃത്വത്തിലുള്ള പ്രഭാഷണ പരമ്പര ഏപ്രില്‍ ഒന്ന് മുതല്‍ നാലു വരെ കൂറ്റമ്പാറ ജുമമസ്ജിദിന് സമീപം കെ.ടി. മാനുമുസ്‌ലിയാര്‍ നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാത്രി ഏഴിനാണ് പ്രഭാഷണം തുടങ്ങുക. ഒന്നിന് ശമീര്‍ ദാരിമി കൊല്ലം, രണ്ടിന് അബൂ ശമ്മാസ് മൗലവി ഈരാറ്റുപേട്ട, മൂന്നിന് മുജീബ് ഫാറൂഖി തിരുവനന്തപുരം, നാലിന് നിസാമുദ്ദീന്‍ അസ്ഹരി കുമ്മനം എന്നിവർ പ്രഭാഷണം നടത്തും. വാര്‍ത്ത സമ്മേളനത്തില്‍ യമാനിയ്യ വര്‍ക്കിങ് പ്രസിഡൻറ് ജലാലുദ്ദീൻ തങ്ങള്‍, എന്‍. അബ്ദുല്‍ മജീദ്, ടി. അലി, ഉബൈദ് ഇല്ലിക്കല്‍, കെ. സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story