Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരാധ്യക്ക് ഉപഹാരം നൽകി

ആരാധ്യക്ക് ഉപഹാരം നൽകി

text_fields
bookmark_border
വേങ്ങര: കടലുണ്ടിപ്പുഴ 100 മീറ്റര്‍ നീന്തിക്കയറി സാഹസികത തെളിയിച്ച മൂന്നര വയസ്സുകാരി ആരാധ്യക്ക് കക്കാടംപുറം ജി.യു.പി സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ ഫൻറാസ്റ്റിക്ക് പുതിയങ്ങാടിയുടെ ഉപഹാരം കെ.എൻ.എ. ഖാദർ എം.എൽ.എ സമ്മാനിച്ചു. വാസു മാസ്റ്റർ, എ.ആർ നഗർ ഗ്രാമപഞ്ചായത്ത് അംഗം യൂസുഫ്, ടി.കെ. മൊയ്തീൻ കുട്ടി മാസ്റ്റർ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story