Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 4:59 AM GMT Updated On
date_range 2018-03-31T10:29:59+05:30മണിപ്പൂർ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര സിങ് അന്തരിച്ചു
text_fieldsഇംഫാൽ: മണിപ്പൂർ മുൻ മുഖ്യമന്ത്രി ആർ.കെ. ദേേവന്ദ്ര സിങ് (83) അന്തരിച്ചു. ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 1974നും 1993നും ഇടയിൽ നാലുവട്ടം മണിപ്പൂർ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് നിയമസഭ സ്പീക്കറായിരുന്നു.
Next Story