Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:35 AM GMT Updated On
date_range 2018-03-30T11:05:47+05:30തണ്ണീർക്കുടം പദ്ധതി തുടങ്ങി
text_fieldsപെരിന്തൽമണ്ണ: യാത്രക്കാർക്ക് ദാഹജലം ലഭ്യമാക്കാൻ വഴിേയാര കച്ചവട ക്ഷേമസമിതിയുടെ (എഫ്.െഎ.ടി.യു) . എഫ്.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് പരമാനന്ദൻ മങ്കട, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് പി.ടി. അബൂബക്കറിന് വെള്ളം നൽകി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അഹ്മ്മദ് അസീസ്, ഷമീർ ബാബു, ശങ്കരൻ കുട്ടി ഏലംകുളം, ഇല്ല്യാസ് മൗലവി, ഹനീഫ എന്നിവർ സംസാരിച്ചു.
Next Story