Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡിജിറ്റല്‍ ക്ലാസ് മുറി ...

ഡിജിറ്റല്‍ ക്ലാസ് മുറി ഉദ്​ഘാടനവും മികവുത്സവവും

text_fields
bookmark_border
പെരിങ്ങോട്ടുപുലം: പെരിങ്ങോട്ടുപുലം ഗവ. എല്‍.പി സ്കൂള്‍ മികവുത്സവം-2018, ഡിജിറ്റല്‍ ക്ലാസ് മുറികൾ എന്നിവയുടെ ഉദ്ഘാടനം കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി നിര്‍വഹിച്ചു. എം.കെ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെംബര്‍ എം. സജിന, പാലോളി സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഷാൻറിമോള്‍ ജേക്കബ് സ്വാഗതവും അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story