Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആര്യങ്കാവ് ഉത്സവത്തിന് ...

ആര്യങ്കാവ് ഉത്സവത്തിന് കൊടിയേറി

text_fields
bookmark_border
ഷൊർണൂർ: കവളപ്പാറ . കഴിഞ്ഞ 15ന് 21 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് കൂത്ത് കൂറയിട്ടിരുന്നു. ആചാരപ്രകാരം പൂരത്തിന് ഏഴുദിവസം മുമ്പ് നടക്കുന്ന കൊടിയേറ്റമാണ് വ്യാഴാഴ്ച നടന്നത്. വൈകീട്ട് രുഗ്മാംഗ ചരിതം കഥകളി അരങ്ങേറി. ഏപ്രിൽ മൂന്നിന് കുതിരകളിയും 14ന് പൂരവും നടക്കും. capt കവളപ്പാറ ആര്യങ്കാവ് പൂരത്തിന് കൊടിയേറ്റുന്നു
Show Full Article
TAGS:LOCAL NEWS 
Next Story