Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമ്പത്തിമൂന്നാം മൈലിൽ...

അമ്പത്തിമൂന്നാം മൈലിൽ സംഘർഷം; പൊലീസ്​ ലാത്തിവീശി

text_fields
bookmark_border
വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം തച്ചനാട്ടുകര: അമ്പത്തിമൂന്നാം മൈലിൽ സംഘർഷം. നാട്ടുകൽ പൊലീസ് സ്റ്റേഷന് മുന്നിൽ സംഘടിച്ച ആളുകളെ പൊലീസ് വിരട്ടിയോടിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. അമ്പത്തിമൂന്നാം മൈലിൽ പാലോട് സ്വദേശിയെ ഒരുസംഘം ആക്രമിക്കുകയായിരുന്നെന്ന് പറയുന്നു. ഇതേതുടർന്ന് സംഘടിച്ചെത്തിയ ആളുകളെ നാട്ടുകൽ പൊലീസ് സ്റ്റേഷനുമുന്നിൽ െവച്ച് ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു. രണ്ട് പ്രദേശത്തുകാർ തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് പറയപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story