Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത: പുതിയ...

ദേശീയപാത: പുതിയ അലൈൻമെൻറിനെതിരെ മുസ്‌ലിം ലീഗ് മാര്‍ച്ച്

text_fields
bookmark_border
തിരൂരങ്ങാടി: ദേശീയപാത വികസനത്തിന് തയാറാക്കിയ പുതിയ അലൈൻമ​െൻറിനെതിരെ നഗരസഭ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. കക്കാടുനിന്ന് ആരംഭിച്ച മാര്‍ച്ച് വെന്നിയൂരില്‍ സമാപിച്ചു. സമാപന സംഗമം കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ മുസ്‌ലിം ലീഗ് പ്രസിഡൻറ് സി.പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് പി.എസ്.എച്ച്. തങ്ങള്‍, ജനറല്‍ സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, ട്രഷറര്‍ സി.എച്ച്. മഹ്മൂദ് ഹാജി, സി.കെ.എ. റസാഖ്, എം. മുഹമ്മദ് കുട്ടി മുന്‍ഷി, എ.കെ. മുസ്തഫ, വി.എം. മജീദ്, നഗരസഭ ജനറല്‍ സെക്രട്ടറി യു.കെ. മുസ്തഫ മാസ്റ്റര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ.എം. മൊയ്തീന്‍, എ.കെ. റഹീം, യു. അഹമ്മദ് കോയ, സി.എച്ച്. അയ്യൂബ്, സി.കെ. അഹമ്മദ് കോയ, ഷുക്കൂറലി കല്ലുങ്ങല്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story