Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:02 AM GMT Updated On
date_range 30 March 2018 5:02 AM GMTകവിതസമാഹാരം പ്രകാശനം ചെയ്തു
text_fieldsbookmark_border
കരുവാരകുണ്ട്: ചേറുമ്പ് നാട്ടുകൂട്ടം സാഹിത്യ സദസ്സും പുസ്തക പ്രകാശനവും നടത്തി. സുഹ്റ പടിപ്പുരയുടെ 'ഇനി കനൽപക്ഷികൾ പാടട്ടെ' കവിതസമാഹാരം കവി മണമ്പൂർ രാജൻ ബാബു പ്രകാശനം ചെയ്തു. റഹ്മാൻ കിടങ്ങയം ഏറ്റുവാങ്ങി. എഴുത്തുകാരി ജ്യോതിക പുസ്തകം പരിചയപ്പെടുത്തി. രാജൻ കരുവാരകുണ്ട്, ജി.സി. കാരയ്ക്കൽ, കെ. അനസ്, വി. ഉമ്മർകോയ, നൗഷാദ് പുഞ്ച, എം.എ. റസാഖ്, ടി.പി. സാഹിർ, സി. ആബിദ് എന്നിവർ സംസാരിച്ചു. സുഹ്റ പടിപ്പുര മറുപടിപ്രസംഗം നടത്തി. Photo: സുഹ്റ പടിപ്പുരയുടെ കവിതസമാഹാരം റഹ്മാൻ കിടങ്ങയത്തിന് നൽകി മണമ്പൂർ രാജൻ ബാബു പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story