Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:17 AM GMT Updated On
date_range 29 March 2018 5:17 AM GMTഎ.ടി. അബു അനുസ്മരണം ഇന്ന് പെരിന്തൽമണ്ണയിൽ
text_fieldsbookmark_border
മലപ്പുറം: മലബാർ ഫിലിം സൊസൈറ്റിയുടെ എ.ടി. അബു അനുസ്മരണവും അവാർഡ് നൈറ്റും വ്യാഴാഴ്ച പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെൻററിൽ നടക്കും. വൈകുന്നേരം 4.30ന് ആരംഭിക്കുന്ന ചടങ്ങുകളുടെ ഭാഗമായി സാംസ്കാരിക സമ്മേളനം, ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയുമുണ്ടാവും. നിയസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എ.ടി. അബു അനുസ്മരണ അവാർഡ് നടൻ വിഷ്ണു ഉണ്ണികൃഷ്ണന് മഞ്ഞളാംകുഴി അലി എം.എൽ.എ സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സി.എസ്. സോമസുന്ദരൻ, ശശി പെരിന്തൽമണ്ണ, ഉബൈദ് ഖാൻ, ശശികുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story