Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്മാർട്ട് ക്ലാസ്റൂം...

സ്മാർട്ട് ക്ലാസ്റൂം സമർപ്പണവും പൂർവവിദ്യാർഥി സംഗമവും

text_fields
bookmark_border
തിരൂരങ്ങാടി: സീതി സാഹിബ് മെമ്മോറിയൽ ഓർഫനേജ് ടീച്ചർ ട്രൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് പൂർവ വിദ്യാർഥികളുടെ അലുംനി അസോസിയേഷൻ കുടുംബസംഗമം ഏപ്രിൽ 12 വ്യാഴാഴ്ച 10ന് പി.എസ്.എം.ഒ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. മാനേജ്മ​െൻറും അലുംനി അസോസിയേഷനും സംയുക്തമായി എട്ടു ലക്ഷം രൂപ ചിലവിൽ നിർമിച്ച സ്മാർട്ട് ക്ലാസ്റൂം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 1961 മുതൽ സ്ഥാപനത്തിൽ പഠിച്ച മുഴുവൻ വിദ്യാർഥികളും സംഗമിക്കും. ഫോൺ: 9633713872 (പി. മുഹമ്മദ് മാസ്റ്റർ), 9495710492 (ഹംസ മാസ്റ്റർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story