Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:08 AM GMT Updated On
date_range 2018-03-29T10:38:59+05:30പൂർവ വിദ്യാർഥി സംഗമം ഇന്ന്
text_fieldsചേലേമ്പ്ര: ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 1976 മുതലുള്ള പൂർവ വിദ്യാർഥികളുടെ സമ്പൂർണ സംഗമം 'മിത്രോത്സവം -2018' വ്യാഴാഴ്ച നടക്കും. മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. പി. അബ്ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷത വഹിക്കും.
Next Story