Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാധ്യമ പ്രവർത്തകർക്ക്...

മാധ്യമ പ്രവർത്തകർക്ക് ശിൽപശാല നടത്തി

text_fields
bookmark_border
മലപ്പുറം: സ്വച്ഛ് ഭാരത് മിഷൻ പദ്ധതികൾ സംബന്ധിച്ച് മാധ്യമ പ്രവർത്തകർക്ക് ശിൽപശാല നടത്തി. ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്റ്റർ പി.ജി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ശുചിത്വ മിഷൻ ജില്ല കോഒാഡിനേറ്റർ സി.കെ. അജീഷ്, ഹരിത കേരളം മിഷൻ ജില്ല കോഒാഡിനേറ്റർ പി. രാജു, ഡി. സൈനുദ്ദീൻ, ഒ. ജ്യോതിഷ്്, കമറുദ്ദീൻ, വിനീത്, സുരേഷ് എടപ്പാൾ, സമീർ കല്ലായി, എസ്. മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story