Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:06 AM GMT Updated On
date_range 2018-03-29T10:36:00+05:30കുഞ്ഞഹമ്മദ് ഹാജി
text_fieldsപറപ്പൂർ: തെക്കേകുളമ്പ് താഴേക്കാട്ട് വീട്ടിൽ മൊയ്തീെൻറ മകൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുഹമ്മദ്കുട്ടി, ഇസ്മായിൽ, മറിയാമു, സക്കീന, ഫൗസിയ. മരുമക്കൾ: മറിയാമു, സൈറബാനു, അബൂബക്കർ (പൊന്മുണ്ടം), ഹബീബ് (മലപ്പുറം), മുസ്തഫ (പരപ്പനങ്ങാടി). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീണാലുക്കൽ സിദ്ദീഖ് ജുമാമസ്ജിദിൽ.
Next Story