Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികവും...

സ്കൂൾ വാർഷികവും ഓഡിറ്റോറിയം ഉദ്ഘാടനവും

text_fields
bookmark_border
പാണ്ടിക്കാട്: ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തമ്പാനങ്ങാടി വെട്ടിക്കാട്ടിരി ജി.എൽ.പി സ്കൂളിന് നിർമിച്ച ഓഡിറ്റോറിയത്തി​െൻറ ഉദ്ഘാടനവും സ്കൂളി​െൻറ 99-ാം വാർഷികവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത നിർവഹിച്ചു. വാർഡ് മെമ്പർ കെ.കെ. സദക്കത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഫാത്തിമ, പഞ്ചായത്ത് അംഗങ്ങളായ ജംഷീന കുരിക്കൾ, ടി.സി. ഫിറോസ് ഖാൻ, പി.ടി.എ പ്രസിഡൻറ് കെ. സുധീർ, പ്രധാനാധ്യാപിക കെ. ജയലക്ഷ്മി, പി. അലിയാർ മാസ്റ്റർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story