Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിളിക്കുന്നുകാവിൽ...

കിളിക്കുന്നുകാവിൽ പൗർണമി ആഘോഷം 31ന്

text_fields
bookmark_border
പുലാമന്തോൾ: ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിൽ പൗർണമി ആഘോഷവും കാര്യസാധ്യ പൂജയും ശനിയാഴ്ച നടക്കും. രാവിലെ അഞ്ചിന് തേൻ അഭിഷേകം, ഗണപതി ഹോമം എന്നിവയോടെ ചടങ്ങുകൾ തുടങ്ങും. ഒമ്പതിന് ശ്രീ ഫല സമർപ്പണം, 10ന് സമൂഹ നാമജപം എന്നിവ നടക്കും. ചടങ്ങുകൾക്ക് മേൽശാന്തി കൃഷ്ണ മുരാരി ഭട്ട്, പൊതുവായ വാസുദേവൻ ഭട്ടതിരി എന്നിവർ നേതൃത്വം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story