Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപങ്കുനി ഉത്ര മഹോത്സവം...

പങ്കുനി ഉത്ര മഹോത്സവം നാളെ

text_fields
bookmark_border
പുലാമന്തോൾ: പാലൂർ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിലെ പങ്കുനി ഉത്രമഹോത്സവവും പാലൂർ നാരായണപ്പണിക്കർ സ്വാമികളുടെ സമാധിദിനവും വെള്ളിയാഴ്ച നടക്കും. രാവിലെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആറിന് ഉഷപൂജ, ഏഴിന് വിശേഷാൽ പൂജ, ഒമ്പതിന് സമാധി സ്വാമികൾക്ക് ഗുരുപൂജ, 10ന് കാഴ്ചശീവേലി മേളം, 12ന് ഉച്ചപൂജ, വൈകീട്ട് മൂന്നിന് തായമ്പക കേളി, കൊമ്പ്പറ്റ, കുഴൽപറ്റ്, അഞ്ചിന് രഥം എഴുന്നള്ളിപ്പ്, മേളം, വൈകീട്ട് ദീപാരാധന, നാദസ്വരം, നാമജപ പ്രദക്ഷിണം, എട്ടിന് അത്താഴപൂജ എന്നിവ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story