Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഫി വഫിയ്യ പ്രവേശന...

വാഫി വഫിയ്യ പ്രവേശന പരീക്ഷ

text_fields
bookmark_border
വളാഞ്ചേരി: വാഫി വഫിയ്യ കോളജുകളിലേക്കുള്ള ഈ വർഷത്തെ പ്രവേശന പരീക്ഷ മേയ് 12നും (വഫിയ്യ) മേയ് 13നും (വാഫി) രാവിലെ 10.30ന് നിശ്ചിത കേന്ദ്രങ്ങളിൽ നടക്കും. പ്ലസ്ടു സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് ഒാപ്ഷനുകളും ബിരുദതലത്തിൽ ബി.എസ്സി, ബികോം, ബി.എ ഒാപ്ഷനുകളും തെരഞ്ഞെടുക്കാൻ അവസരമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story