Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:20 AM GMT Updated On
date_range 2018-03-28T10:50:59+05:30പാസ്പോർട്ട് ഒാഫിസിന് അവധി
text_fieldsകോഴിക്കോട്: മഹാവീർ ജയന്തി, ദുഃഖവെള്ളി എന്നിവ പ്രമാണിച്ച് കോഴിക്കോട് പാസ്പോർട്ട് ഒാഫിസിനും വെസ്റ്റ്ഹിൽ, വടകര, കണ്ണൂർ, പയ്യന്നൂർ, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവ കേന്ദ്രങ്ങൾക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് പാസ്പോർട്ട് ഒാഫിസർ അറിയിച്ചു.
Next Story