Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാലറ്റ്​ പേപ്പര്‍...

ബാലറ്റ്​ പേപ്പര്‍ ഉപയോഗിക്കണം ^എസ്.വൈ.എസ്

text_fields
bookmark_border
ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണം -എസ്.വൈ.എസ് മലപ്പുറം: വോട്ടിങ് യന്ത്രത്തി​െൻറ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് എസ്.വൈ.എസ് ജില്ല എക്‌സിക്യൂട്ടിവ് ക്യാമ്പ് ആവശ്യപ്പെട്ടു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. ഹംസ റഹ്മാനി കൊണ്ടിപറമ്പ്്, സലീം എടക്കര, കാടാമ്പുഴ മൂസ ഹാജി, ശാഫി ആലത്തിയൂര്‍, സി.കെ. ഹിദായത്തുല്ല, ളിയാഉദ്ദീന്‍ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെനില്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story