Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:17 AM GMT Updated On
date_range 2018-03-28T10:47:59+05:30അംശാദായം ഓൺലൈൻ വഴി
text_fieldsമലപ്പുറം: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെയും േട്രഡ് യൂനിയനുകളുടെയും അംശാദായം ഏപ്രിൽ ഒന്നുമുതൽ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. ഫോൺ: 0483 2738989.
Next Story