Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത: വ്യാപാരി...

ദേശീയപാത: വ്യാപാരി മാർച്ച്​ നാലിന്​

text_fields
bookmark_border
മലപ്പുറം: ദേശീയപാത വികസനത്തി​െൻറ പേരിൽ കടകൾ നഷ്ടപ്പെടുന്നവർക്കും കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ന്യായമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ നാലിന് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്താൻ ജില്ല പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡൻറ് പി. കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story