Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:12 AM GMT Updated On
date_range 2018-03-28T10:42:00+05:30അവാർഡ് ജേതാക്കൾക്ക് സ്വീകരണം
text_fieldsമലപ്പുറം: ദേശീയ നഗര ഉപജീവന മിഷൻ എർപ്പെടുത്തിയ പ്രഥമ സ്വബത എക്സലൻസ് അവാർഡിൽ രണ്ടാം സ്ഥാനം നേടിയ നഗരസഭയിലെ താമരക്കുഴി, മുന്നാംപടി കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികൾക്ക് സ്വീകരണം നൽകി. ഇ.കെ. രഞ്ജിനി, എ.പി. വിജയകുമാരി, കെ. വിലാസിനി എന്നിവർക്കാണ് സ്വീകരണമൊരുക്കിയത്. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, മറിയുമ്മ ഷരീഫ്, ഫസീല കുഞ്ഞുമുഹമ്മദ്, ഹാരിസ് ആമിയൻ, പാർവതിക്കുട്ടി എന്നിവർ സംബന്ധിച്ചു.
Next Story