Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചോദ്യ പേപ്പർ ചോർച്ച:...

ചോദ്യ പേപ്പർ ചോർച്ച: 'അന്വേഷണം കാര്യക്ഷമമാക്കണം'

text_fields
bookmark_border
പുഴക്കാട്ടിരി: ഹയർ സെക്കൻഡറി ചോദ്യപേപ്പർ ചോർന്നത് സർക്കാരി​െൻറ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും ഇത് സംബന്ധിച്ച അന്വേഷണം കാര്യക്ഷമമാക്കണമെന്നും പുഴക്കാട്ടിരി മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ആവശ്യപ്പെട്ടു. പി. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എസ്. അനിഷ് മുഖ്യപ്രഭാഷണം നടത്തി, എം. ചോയികുട്ടി, ശശി മേനോൻ, കണ്ണൻ പ്രാണൂർ, ബാബു പട്ടിക്കുത്ത്, ഷൗക്കത്ത് ഉരുണിയൻ, എം.കെ. മുരളി, സി.കെ. കേശവൻ, എസ്. പ്രേംദാസ് എന്നിവർ സംസാരിച്ചു: അവധി ദിവസവും വെള്ളക്കരം സ്വീകരിക്കും പെരിന്തൽമണ്ണ: വാട്ടർ അതോറിറ്റി പെരിന്തൽമണ്ണ സബ് ഡിവിഷന് കീഴിലെ നഗരസഭ, അങ്ങാടിപ്പുറം, പുലാമന്തോൾ, ഏലംകുളം പഞ്ചായത്തുകളിലുള്ളവരുടെ വെള്ളക്കരം കുടിശ്ശിക മാർച്ച് 31 വരെ അവധി ദിവസങ്ങളിലടക്കം പെരിന്തൽമണ്ണ സെക്ഷൻ ഒാഫിസിൽ സ്വീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story